IPL 2018: Highest Ever Opening Week Viewership <br />ടെലിവിഷനിലൂടെ ക്രിക്കറ്റ് കളികണ്ടത് 288.4 മില്യണ്‍ പ്രേക്ഷകരാണെന്ന് സ്റ്റാര്‍ പറയുന്നു. സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരില്‍ 30 ശതമാനമാണ് ഇക്കുറി വര്‍ദ്ധനയുണ്ടായത്. ഹോട്‌സ്റ്റാറിലൂടെ 82.4 മില്യണ്‍ കാഴ്ചക്കാര്‍ ഒരാഴ്ചകൊണ്ട് കളി കാണുകയുണ്ടായി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 76 ശതമാനം കൂടുതല്‍ പ്രേക്ഷകര്‍ ഓണ്‍ലൈനിലെത്തി. <br />#IPL11 #IPL2018